2022 മേയ് 16, 17 തീയതികളിൽ തിരുവനന്തപുരം / കോട്ടയം / തൃശ്ശൂർ / കോഴിക്കോട് / കണ്ണൂർ / താമരശേരി കേന്ദ്രങ്ങളിൽ നടത്തിയ ചെയിൻ സർവെ (മൂന്നു മാസം) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സർവെ ഡയറക്ടറേറ്റിലും www.dslr.kerala.gov.in ലും മറ്റ് ബന്ധപ്പെട്ട സർവെ ഓഫീസുകളിലും പരിശോധനയ്ക്ക് ലഭിക്കും.