ഇടുക്കി ഗവ. എന്‍ജിനിയറിംഗ് കോളേജിലെ എല്ലാ സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളുടെയും (ബി.ടെക്, എം.ടെക്) റഗുലര്‍ ക്ലാസുകള്‍ സെപ്റ്റംബര്‍ നാലിന് ആരംഭിക്കും.