പ്രളയക്കെടുതിയില്‍ നഷ്ടപ്പെട്ട സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സാങ്കേതിക പരീക്ഷാ ബോര്‍ഡിന്റെ വിവിധ സര്‍ട്ടിഫിക്കറ്റുകളുടെ ഡ്യൂപ്ലിക്കേറ്റിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വിശദവിവരങ്ങള്‍ www.tekerala.org യില്‍ ലഭ്യമാണ്. സ്ഥാപനം വഴിയുള്ള അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയതി സെപ്റ്റംബര്‍ മൂന്ന്.
