വിദ്യാഭ്യാസം | August 30, 2018 ഇടുക്കി ഗവ. എന്‍ജിനിയറിംഗ് കോളേജിലെ എല്ലാ സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളുടെയും (ബി.ടെക്, എം.ടെക്) റഗുലര്‍ ക്ലാസുകള്‍ സെപ്റ്റംബര്‍ നാലിന് ആരംഭിക്കും. സര്‍ട്ടിഫിക്കറ്റുകള്‍ ഡ്യൂപ്ലിക്കേറ്റിന് മൂന്നു വരെ അപേക്ഷിക്കാം ചരിത്ര രേഖകളുടെ സംരക്ഷണത്തിന് മൊബൈല്‍ ക്ലിനിക്ക്