PRD Live
  • Home
  • General News
  • District News
    • തിരുവനന്തപുരം
    • കൊല്ലം
    • പത്തനംതിട്ട
    • ആലപ്പുഴ
    • ഇടുക്കി
    • കോട്ടയം
    • എറണാകുളം
    • തൃശ്ശൂർ
    • പാലക്കാട്
    • മലപ്പുറം
    • കോഴിക്കോട്
    • വയനാട്
    • കണ്ണൂർ
    • കാസർഗോഡ്
    • ന്യൂ ഡൽഹി
  • Education
  • Employment News
  • Cabinet Decision
  • Health
  • Cultural
  • Government Orders
  • Sabarimala

സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ദേശീയ സെമിനാർ ജനുവരിയിൽ

Home /പൊതു വാർത്തകൾ/സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ദേശീയ സെമിനാർ ജനുവരിയിൽ
പൊതു വാർത്തകൾ |
December 14, 2022

ലോഗോ പ്രകാശനം ചെയ്തു

സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ നേതൃത്വത്തിൽ ജനുവരി 16, 17 തീയതികളിൽ തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ ദേശീയ സെമിനാർ നടത്തും. കുട്ടികൾക്കുള്ള പോഷക സംരക്ഷണം; വെല്ലുവിളികളും പരിഹാരങ്ങളും എന്ന വിഷയത്തിലാണ് സെമിനാർ. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ദേശീയ സെമിനാറിന്റെ ലോഗോ പ്രകാശനം ബുധനാഴ്ച ഭക്ഷ്യ കമ്മിഷന്റെ കോൺഫറൻസ് ഹാളിൽ നടന്നു. ഗോപിനാഥ് മുതുകാടിൽ നിന്ന് പി.ആർ.ഡി. അഡീഷണൽ ഡയറക്ടർ കെ. അബ്ദുൾ റഷീദ് ലോഗോ ഏറ്റുവാങ്ങി. കാരയ്ക്കാമണ്ഡപം വിജയകുമാറാണ് ലോഗോ രൂപകൽപന ചെയ്തത്. ചടങ്ങിൽ ഭക്ഷ്യ കമ്മിഷൻ അധ്യക്ഷൻ കെ.വി. മോഹൻ കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അംഗങ്ങളായ വി. രമേശൻ, അഡ്വ. പി. വസന്തം, കെ. ദിലീപ് കുമാർ, യുനിസെഫ് കൺസൾട്ടന്റ് ഡോ. എലിസബത്ത്, ഭക്ഷ്യ കമ്മിഷൻ മെമ്പർ സെക്രട്ടറി കെ.എസ്. ശ്രീജ എന്നിവർ പങ്കെടുത്തു.

കെട്ടിട നിർമാണ മാലിന്യത്തിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കാൻ നടപടി: മന്ത്രി
ഭക്ഷ്യമന്ത്രിയുടെ ഫോൺ ഇൻ പരിപാടി മാറ്റിവച്ചു
TAGS: kerala prd live kerala logo

Search

Categories

  • പൊതു വാർത്തകൾ 11,156
  • തിരുവനന്തപുരം 3,671
  • കാലാവസ്ഥ: Weather Alerts 288
  • കൊല്ലം 3,225
  • കരുത്തോടെ കേരളം 50
  • പത്തനംതിട്ട 3,122
  • ജില്ലാ വാർത്തകൾ 4
  • ആലപ്പുഴ 3,405
  • പ്രധാന അറിയിപ്പുകൾ 6,308
  • ഇടുക്കി 3,754
  • തൊഴിൽ വാർത്തകൾ 6,357
  • കോട്ടയം 2,834
  • ആരോഗ്യം 1,139
  • എറണാകുളം 6,658
  • വിദ്യാഭ്യാസം 6,007
  • തൃശ്ശൂർ 4,804
  • പാലക്കാട് 4,901
  • മന്ത്രിസഭാ തീരുമാനങ്ങൾ 299
  • മലപ്പുറം 3,094
  • കാർഷിക വാർത്തകൾ 403
  • സാംസ്കാരികം 516
  • കോഴിക്കോട് 3,789
  • വയനാട് 5,308
  • സർക്കാർ ഉത്തരവുകൾ 238
  • കണ്ണൂർ 1,982
  • English Press Release 648
  • കാസർഗോഡ് 3,615
  • നിയമസഭ പുസ്തകോത്സവം 47
  • ന്യൂ ഡൽഹി 26
  • സ്‌കൂൾ കലോത്സവം 2025 42
  • ശബരിമല തീര്‍ത്ഥാടനം-2024 26
  • IFFK 2024 12
  • ലോക കേരളസഭ 2024 18
  • കേരളീയം 119
  • ശബരിമല 528
  • IFFK 2023 11
  • IFFK 2022 113
  • ഐ.എഫ്.എഫ്.കെ വാർത്തകൾ 52
  • സ്ത്രീകൾക്കായി 54
  • ലോക കേരള സഭ 2022 28
  • മികവോടെ മുന്നോട്ട് 265
  • IFFK 2021 88
  • COVID-19 69
  • സ്‌കൂള്‍ കലോത്സവം 2019 14
  • ലോക കേരള സഭ 2019 29
  • ലോക കേരള സഭ 47
  • IFFK 2019 44
  • IFFK 2018 7
  • ഐ.ഡി.എസ്.എഫ്.എഫ്.കെ വാർത്തകൾ 12
  • ആറന്മുള ജലോത്സവം 17
  • വനിതാമതിൽ 55

Latest Updates

  • ബസ് ഡ്രൈവർ, ബസ് ക്ലീനർ അഭിമുഖം
  • അറബിക് ഭാഷാ അധ്യാപക ഒഴിവ്
  • പ്രോജക്ട് ടെക്‌നിക്കൽ സപ്പോർട്ട് തസ്തികയില്‍ നിയമനം
  • കേരളത്തിൽ ആധുനിക ഫുഡ് സ്ട്രീറ്റുകൾ സജ്ജമാക്കുന്നു
  • എൻജിനിയറിംഗ് വിത്ത് പൈത്തൺ: ഓൺലൈൻ സർട്ടിഫിക്കേഷൻ പ്രോഗ്രാം

Tag Cloud

22ndiffk buscleaner cabinetkerala candidate chat cmokerala council of ministers crushing education gallery iffk 2017 iffkkerala intel itkerala kamal kerala keralacm k raju ksidc kt jaleel kudumbasree kudumbasree chicken layout lifescience park link media password pinarayi vijayan Pinarayivijayan post president programme sachin she pad sit social justice special children status Success t20 text thomas isaac trivandrum video women welfare

Recent posts

  • ബസ് ഡ്രൈവർ, ബസ് ക്ലീനർ അഭിമുഖം June 11, 2025
  • അറബിക് ഭാഷാ അധ്യാപക ഒഴിവ് June 11, 2025
  • പ്രോജക്ട് ടെക്‌നിക്കൽ സപ്പോർട്ട് തസ്തികയില്‍ നിയമനം June 11, 2025

Categories

22ndiffk buscleaner cabinetkerala candidate chat cmokerala council of ministers crushing education gallery iffk 2017 iffkkerala intel itkerala kamal kerala keralacm k raju ksidc kt jaleel kudumbasree kudumbasree chicken layout lifescience park link media password pinarayi vijayan Pinarayivijayan post president programme sachin she pad sit social justice special children status Success t20 text thomas isaac trivandrum video women welfare