കുടിവെള്ള ടാങ്കിനും കെട്ടിടത്തിനും ഭീഷണിയായ മരങ്ങള്‍ വനംവകുപ്പ് അധികൃതര്‍ മുറിച്ചു മാറ്റി. ശരംകുത്തിയിലെ ടാങ്കിന് സമീപത്തെ ഒരു മരവും വെടി മരുന്ന് സൂക്ഷിക്കുന്ന കെട്ടിടത്തിന് ഭീഷണിയായ രണ്ട് മരങ്ങളുമാണ് മുറിച്ചത്. ഭീഷണിയായ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന് നേരത്തെ ശബരിമലയില്‍ നടന്ന യോഗത്തില്‍ നിര്‍ദേശിച്ചിരുന്നു.