പ്രധാന അറിയിപ്പുകൾ | April 13, 2023 അംബേദ്കർ ജയന്തി പ്രമാണിച്ച് കേന്ദ്ര സർക്കാരിനു കീഴിലുള്ള എല്ലാ ഓഫീസുകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും ഏപ്രിൽ 14ന് അവധി പ്രഖ്യാപിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്വട്ടേഷൻ ക്ഷണിച്ചു