സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ ഉണ്ടാകുന്ന ശ്രദ്ധക്കുറവ്, അമിതാവേശം, സംസാരവൈകല്യം, പഠനവൈകല്യം, ആഹാര ക്രമീകരണം, കരിയർ കൗൺസിലിങ് എന്നീ വിഷയങ്ങളിൽ സൗജന്യ ഓൺലൈൻ കൗൺസിലിങ് സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം – 695 012 സെന്ററുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2345627, 8289827857.
![](https://prdlive.kerala.gov.in/wp-content/uploads/2023/04/FB_IMG_1646233590345-1-560x416-9-65x65.jpg)