തൊഴിൽ വാർത്തകൾ | May 25, 2023 പാറശാല ഗവ. വി.എച്ച്.എസ് സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം മെയ് 27ന് രാവിലെ 11ന് നടക്കും. ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ കുടുംബശ്രീ ജില്ലാ കലോത്സവത്തിന് സമാപനം