വില്‍പ്പന നികുതി കുടിശ്ശിക ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയ മണക്കാട് വില്ലേജിലെ ഒരു വ്യക്തിയില്‍ നിന്ന് തുക വസൂലാക്കുന്നതിനായി അദ്ദേഹത്തിന്റെ ജംഗമ വസ്തുക്കള്‍ ജൂണ്‍ 16 ന് രാവിലെ 11 ന് മണക്കാട് വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്ത് വില്‍പ്പന നടത്തും. ലേലത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ നിയമപ്രകാരമുളള നിരത ദ്രവ്യം കെട്ടിവക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മണക്കാട് വില്ലേജ് ഓഫീസുമായി ബന്ധപ്പെടാം.