ഈ സർക്കാർ കാലാവധി പൂർത്തിയാക്കും മുമ്പ് തന്നെ സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളെ തിക്കും തിരക്കും ഇല്ലാത്തതാക്കി മാറ്റുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. ചിറയിൻകീഴ് താലൂക്കിൽ റീബിൽഡ് കേരള പദ്ധതി പ്രകാരം പണി…

റവന്യൂ വകുപ്പിൽ സ്ഥലംമാറ്റ ഉത്തരവായി റവന്യു വകുപ്പിൽ മൂന്നുവർഷത്തിലേറെ ഒരേ ഓഫീസിൽ ജോലി ചെയ്ത ജീവനക്കാരെ സ്ഥലം മാറ്റിയും അർഹരായവർക്ക് സ്ഥാനക്കയറ്റം നൽകിയും ഉത്തരവായി. നൂറോളം പേരെ ജില്ലയിൽ വിവിധ ഓഫീസുകളിൽ മാറ്റിനിയമിച്ചു. മറ്റുജില്ലകളിൽ…

വില്‍പ്പന നികുതി കുടിശ്ശിക ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയ മണക്കാട് വില്ലേജിലെ ഒരു വ്യക്തിയില്‍ നിന്ന് തുക വസൂലാക്കുന്നതിനായി അദ്ദേഹത്തിന്റെ ജംഗമ വസ്തുക്കള്‍ ജൂണ്‍ 16 ന് രാവിലെ 11 ന് മണക്കാട് വില്ലേജ് ഓഫീസില്‍…

പാലക്കയം വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി കേസില്‍ പിടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ 16 വില്ലേജ് ഓഫീസുകളില്‍ മിന്നല്‍ പരിശോധനകള്‍ നടത്തി. ചെറുതുരുത്തി, മുള്ളൂര്‍ക്കര, പടിയം, വെളുതൂര്‍, എളനാട്, പഴയന്നൂര്‍, വടക്കേതറ,…

കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂട്ടിക്കൽ വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ജനുവരി ഒമ്പത് വൈകിട്ട് മൂന്നിന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ.രാജൻ നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ചടങ്ങിൽ അധ്യക്ഷനാവും. എം.പിമാരായ…

കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂവപ്പള്ളി വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ജനുവരി ഒമ്പതിന് വൈകിട്ട് അഞ്ചിന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ചടങ്ങിൽ അധ്യക്ഷനാവും.…

വെള്ളത്തൂവല്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസായി. വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം റവന്യൂവകുപ്പ് മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ഇടുക്കിയെ സംബന്ധിച്ച് സങ്കീര്‍ണ്ണമായ ഭൂപ്രശ്‌നങ്ങള്‍ ഉണ്ടെന്നും അതുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങളടക്കം പരിഹരിച്ച്…

ജില്ലയിൽ 4 വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ടായി. ജില്ലയിലെ അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകി അവരെയെല്ലാം ഭൂമിയുടെ അവകാശികളാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം…

കാക്കനാട്: കൃത്യതയാർന്ന പ്രവർത്തനത്തിലൂടെ പൊതുജനത്തിന്റെ പ്രശംസ നേടിയ വനിതാ വില്ലേജ്‌ ഓഫീസറിനും സീനിയർ ക്ലാർക്കിനും കളക്ടർ അനുമോദന പത്രം കൈമാറി. കുര്യൻ കോശി എന്ന വ്യക്തിയ്ക്ക് സർക്കാർ ഓഫീസിൽ നിന്നും ലഭിച്ച നല്ല അനുഭവത്തിന്റെ…

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫിസുകളും ഏകീകൃത രൂപത്തിൽ സ്മാർട്ട് ഓഫിസുകളാക്കുമെന്നു റവന്യൂ മന്ത്രി കെ. രാജൻ. ജനത്തിരക്കില്ലാത്തതും പരമാവധി സേവനങ്ങൾ വീട്ടിലിരുന്നുതന്നെ ഇ-സേവനങ്ങളായി ലഭ്യമാക്കാൻ കഴിയുന്നതുമായ സൗകര്യങ്ങളാകും ഈ വില്ലേജ് ഓഫിസുകളിൽ ഒരുക്കുകയെന്നും…