നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) പ്രോജക്ട് അസിസ്റ്റന്റ്‌ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.  ഓഡിയോളജിസ്റ്റുകൾക്കും  സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റുകൾക്കും  അപേക്ഷിക്കാം. സെന്റർ ഫോർ ഡിസേബിലിറ്റി സ്റ്റഡീസിന്റെ ധനസഹായത്തോടെയുള്ള പദ്ധതികളിലേക്കാണ് നിയമനം. സെപ്റ്റംബർ 14 വരെ അപേക്ഷിക്കാം.  വിശദവിവരങ്ങൾ http://nish.ac.in/others/career  എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.