കേരളാ സ്റ്റേറ്റ് സിനിമ ഓപ്പറേറ്റേഴ്‌സ് പരീക്ഷാ ബോര്‍ഡ് നടത്തുന്ന 2018 ലെ പരീക്ഷക്ക്  അപേക്ഷ ക്ഷണിച്ചു. അപേക്ഷ നവംബര്‍ 15ന് വൈകിട്ട് 5 നകം ലഭിക്കണം. വിശദ വിവരങ്ങള്‍ക്ക് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റുമായോ, ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റുകളുമായോ, ബന്ധപ്പെടണം.