പ്രളയത്തില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ആധാര്‍കാര്‍ഡും റേഷന്‍ കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സും എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റും വിവാഹ സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെ 4900 രേഖകള്‍ പകരം നല്‍കിയിട്ടുണ്ട്. പ്രളയബാധിത ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ അദാലത്ത് നടത്തിയാണ് രേഖകള്‍ നല്‍കിയത്. അദാലത്തുകളെല്ലാം നല്ല വിജയമായിരുന്നു.
