ആരോഗ്യ വകുപ്പിന് കീഴില്‍ കാസര്‍കോട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഡ്രൈവര്‍ സഹിതം വാഹനം വാടകയ്ക്ക് കരാര്‍ വ്യവസ്ഥയില്‍ ലഭ്യമാക്കുന്നതിനായി റീടെണ്ടര്‍ ക്ഷണിച്ചു. റീടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 24ന് ഉച്ചയ്ക്ക് 12.30 വരെ. അന്നേദിവസം വൈകിട്ട് മൂന്നിന് ടെണ്ടര്‍ തുറക്കും. ഫോണ്‍ 0467 2217018.
![](https://prdlive.kerala.gov.in/wp-content/uploads/2023/11/VEHICLE-RETENDER-65x65.jpeg)