ജില്ലാ സാമൂഹ്യനീതി ഓഫീസും തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സംയുക്തമായി ഡിസംബര്‍ മൂന്നിന് തിരുവനന്തപുരം വിമണ്‍സ് കോളേജില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി ദിനാഘോഷത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള മത്സരാര്‍ത്ഥികള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിശദവിവരങ്ങള്‍ അറിയുന്നതിനായി ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്നും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0471-2343241.
