പിന്നാക്കവികസന വകുപ്പ് നടപ്പാക്കുന്ന പി എം യശ്വസി ഒ ബി സി, ഇ ബി സി സ്കോളര്‍ഷിന് സംസ്ഥാനത്തിനകത്തും പുറത്തും വിവിധ പോസ്റ്റ് മെട്രിക് കോഴ്സുകള്‍ക്ക് പഠിക്കുന്ന ഒ ബി സി/ഇ ബി സി വിദ്യാര്‍ഥികള്‍ക്ക് ഇ-ഗ്രാന്റ്സ് 3.0 പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കാം. അവസാന തീയതി ഡിസംബര്‍ 15. വിവരങ്ങള്‍ക്ക് www.bcddkerala.gov.in www.egrantz.kerala.in, bcddklm@gmail.com ഫോണ്‍ 0474 2914417.
