രജിസ്‌ട്രേഷന്‍, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് കലക്ടറേറ്റില്‍ സ്വീകരണം നല്‍കി. കലക്ടറേറ്റിലെത്തിയ മന്ത്രിയെ കലക്ടര്‍ അരുണ്‍ കെ വിജയന്‍ സ്വീകരിച്ചു. എ ഡി എം കെ കെ ദിവാകരന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു.
