എസ് ആര് സി കമ്മ്യൂണിറ്റി കോളേജില്‍ യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത: പത്താം ക്ലാസ്സ്. പ്രായപരിധി -17. അവസാന തീയതി ജനുവരി 31. അപേക്ഷാഫോമിനും വിവരങ്ങള്‍ക്കും ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന് പി.ഒ തിരുവനന്തപുരം-33. https://app.srccc.in/register, www.srccc.in, ഫോണ്‍:04712325101, 8281114464.
ജില്ലയിലെ പഠന കേന്ദ്രം: അരോമ യോഗ സെന്റര്‍, ചെങ്ങമനാട് പി.ഒ, മേലില, കൊട്ടാരക്കര കൊല്ലം ഫോണ്‍: 9037619045.
