മലമ്പുഴ. മംഗലം, പോത്തുണ്ടി പ്രൊജക്ടുകളുടെ ജലസേചന കലണ്ടര്‍ തയ്യാറായതായി മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരമാണ് തയ്യാറാക്കിയ കലണ്ടര്‍ അനുമതി ലഭിച്ചതിനു ശേഷം രണ്ടാംവിള കൃഷിയുടെ ജലസേചനത്തിനായി പ്രയോജനപ്പെടുത്തും.