വിദ്യാഭ്യാസം | October 30, 2018 ആഗസ്റ്റില്‍ നടത്തിയ ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫലം നവംബര്‍ ഒന്നിന് ഉച്ചകഴിഞ്ഞ് രണ്ടിന് പ്രസിദ്ധീകരിക്കും. പരീക്ഷാഫലം www.dhsekerala.gov.in, www.keralaresults.nic.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. യൂണിവേഴ്സിറ്റി & ഫുഡ്സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണല്‍ ക്യാമ്പ് ഒന്നാം വർഷ ബി.എച്ച്.എം.എസ് ക്ലാസുകൾ അഞ്ചിന് ആരംഭിക്കും