സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ 2018 -19 വർഷം പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ഒന്നാം വർഷ ബി.എച്ച്.എം.എസ് ക്ലാസുകൾ നവംബർ അഞ്ചിന് ആരംഭിക്കും. പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾ അതതു കോളേജുകളിൽ അന്ന്  രാവിലെ 10ന് ഹാജരാകണം.