പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ കണ്ണൂര്‍ ജില്ലയിലെ ചെമ്പുക്കാവില്‍ ആരംഭിക്കുന്ന പ്രീമെട്രിക് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിന് മേഖലയില്‍ അഞ്ച് വര്‍ഷം മുന്‍ പരിചയമുള്ള സര്‍ക്കാര്‍ അക്രഡിറ്റ് സ്ഥാപനങ്ങളില്‍ നിന്നും പ്രൊപ്പോസല്‍ ക്ഷണിച്ചു. അവസാന തിയതി നവംബര്‍ 15 ഉച്ചയ്ക്ക് രണ്ടു മണി. അന്ന് മൂന്നിന് ഹാജരുള്ള സ്ഥാപനങ്ങള്‍/പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ പ്രൊപ്പോസലുകള്‍ പരിഗണിക്കും. ഇത് സംബന്ധിച്ച പ്രീബിഡ് മീറ്റിംഗ് നവംബര്‍ ഏഴിന് പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറേറ്റില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ വികാസ് ഭവനിലെ പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0471 2303229, 2304594
