കൊല്ലം | May 7, 2024 കേരള കെട്ടിടനിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗതൊഴിലാളികളുടെ 2023 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള കാലാവധി മെയ് 31 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ചുരുക്കപ്പട്ടിക