2024-25 അധ്യയന വർഷത്തെ എൻജിനിയറിങ് കോഴ്സ് പ്രവേശനത്തിന് സ്വാശ്രയ എൻജിനിയറിങ് കോളജുകളിൽ നിലവിലുള്ള നിശ്ചിത ശതമാനം കമ്മ്യൂണിറ്റി / രജിസ്റ്റേർഡ് സൊസൈറ്റി / ട്രസ്റ്റ് / സഹകരണ വകുപ്പ് / സൊസൈറ്റിയിലെ ജീവനക്കാരുടെ മക്കൾക്കുള്ള ക്വാട്ട സീറ്റുകളിലേക്ക് പരിഗണിക്കുന്നവരുടെ അന്തിമ ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഹെൽപ് ലൈൻ നമ്പർ: 0471-2525300.