പേരാവൂര്‍ ബ്ലോക്കിലെ പേരാവൂര്‍, കോളയാട് എന്നീ ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന കുനിത്തലമുക്ക്- നാല്‍പ്പാടി- വായന്നൂര്‍- വെള്ളാര്‍വള്ളി റോഡില്‍ കലുങ്ക് പ്രവൃത്തി നടക്കുന്നതിനാൽ കുനിത്തല മുതല്‍ വായന്നൂര്‍ വരെ ഫെബ്രുവരി 17 മുതല്‍ 28 ദിവസത്തേക്ക് ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി കേരള സ്റ്റേറ്റ് റൂറൽ റോഡ്സ് ഡെവലപ്മെന്റ് ഏജൻസി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു
