വിദ്യാഭ്യാസം | February 25, 2025 ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ ഡ്രൈവർ കം മെക്കാനിക് എന്ന SCVT നോൺ മെട്രിക് ട്രേഡിന്റെ ഫെബ്രുവരി ബാച്ചിലേക്കുള്ള ഒഴിവുള്ള സീറ്റുകളിലേക്ക് താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് നേരിട്ട് അഡ്മിഷൻ നടത്തുന്നു. അവസാന തീയതി ഫെബ്രുവരി 28. സ്പെഷ്യൽ ക്ലർക്ക് തസ്തികയിൽ താൽക്കാലിക ഒഴിവ് നാറ്റ്പാക് ഡയറക്ടർ നിയമനം: അപേക്ഷ ക്ഷണിച്ചു