തൊഴിൽ വാർത്തകൾ | February 25, 2025 കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നാറ്റ്പാക് ഡയറക്ടർ തസ്തികയിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.kseste.kerala.gov.in സന്ദർശിക്കുക. അപേക്ഷ 2025 മാർച്ച് 20 വൈകിട്ട് 5 വരെ സ്വീകരിക്കും. ഐ.ടി.ഐ പ്രവേശനം ഗസ്റ്റ് ഇൻസ്ട്രക്ടർ ഇന്റർവ്യൂ