കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നാറ്റ്പാക് ഡയറക്ടർ തസ്തികയിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.kseste.kerala.gov.in സന്ദർശിക്കുക. അപേക്ഷ 2025 മാർച്ച് 20 വൈകിട്ട് 5 വരെ സ്വീകരിക്കും.

അനെർട്ടിന്റെ സാങ്കേതിക സഹായത്തോടെ KSCSTE-NATPAC ആക്കുളം ക്യാംപസിൽ സ്ഥാപിച്ച 20 കിലോവാട്ട് സൗരോർജ്ജ നിലയത്തിന്റെ ഉദ്ഘാടനം ഇന്ന് (ഏപ്രിൽ 19) ഉച്ചയ്ക്ക് രണ്ടിന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും.…