തൊഴിൽ വാർത്തകൾ | March 14, 2025 റീജിയണൽ ക്യാൻസർ സെന്റർ, തിരുവനന്തപുരം കരാറടിസ്ഥാനത്തിൽ റസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിൽ ഏപ്രിൽ 1 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വിശദ വിവരങ്ങൾ: www.rcctvm.gov.in മെഡിക്കൽ കോളജിൽ ഇ.സി.ജി. ടെക്നീഷ്യൻ കരാർ നിയമനം ഫാർമസിസ്റ്റ് തസ്തികയിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം