ഏപ്രിൽ 23 മുതൽ 29 വരെ നടന്ന കേരള എൻജിനിയറിങ്, ഫാർമസി കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷയിൽ വിദ്യാർഥികൾക്ക് ലഭിച്ച സ്‌കോർ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2525300, 2332120, 2338487.