ധർമടം ഗവ. ബ്രണ്ണൻ കോളേജിൽ വിവിധ ബിരുദാനന്തര ബിരുദ വിഷയങ്ങളിൽ എസ്.സി / എസ്.ടി വിഭാഗങ്ങൾക്ക് സംവരണം ചെയ്ത സീറ്റുകളിൽ ഒഴിവുണ്ട്. താത്പര്യമുള്ള എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 8 ന് മുമ്പായി അപേക്ഷകൾ കോളേജ് ഓഫീസിൽ സമർപ്പിക്കണം.