തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ 2014 മുതൽ 2020 വരെ KPCR/FC/FISHERIES വിഭാഗങ്ങളിലെ ഇ-ഗ്രാൻസ് റീഫണ്ട് കൈപ്പറ്റിയിട്ടില്ലാത്ത വിദ്യാർഥികൾ ആഗസ്റ്റ് 30 നു മുൻപ് അസൽ തിരിച്ചറിയൽ രേഖയും അപേക്ഷയും ഹാജരാക്കി തുക നേരിട്ട് കൈപ്പറ്റണം. ഫോൺ: 0471-2475830.