പ്രധാന അറിയിപ്പുകൾ | August 7, 2025 വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളും ആഗസ്റ്റ് 9, 10 (ശനി, ഞായർ) തീയതികളിൽ തുറന്നു പ്രവർത്തിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. അനധികൃതമായി വിട്ടുനിൽക്കുന്ന 601 ഡോക്ടർമാർക്കെതിരെ നടപടി; 84 ഡോക്ടർമാരെ പിരിച്ചുവിട്ടു എം.എച്ച്.എ, എം.എസ്സി ഫിസിയോളജി പ്രവേശനം