ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റി (ജി.സി.ഡി.എ) ഔട്ട്‌ഡോർ അമ്യുസ്‌മെന്റ് സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനും അറ്റകുറ്റപ്പണി ചെയ്യുന്നതിനുമായി താത്പര്യപത്രം ക്ഷണിച്ചു. ആഗസ്റ്റ് 10 ന് വൈകുന്നേരം 6 മുതൽ താത്പര്യപത്രം നൽകാം. അവസാനതീയതി ആഗസ്റ്റ് 20 വൈകുന്നേരം 6 വരെ. കൂടുതൽ വിവരങ്ങൾക്ക് ജിസിഡിഎ സീനിയർ ടൗൺ പ്ലാനറുടെ ഓഫീസുമായി ബന്ധപ്പെടണം.
