വിദ്യാഭ്യാസം | August 7, 2025 തൃശ്ശൂർ ഗവ. എൻജിനിയറിങ് കോളേജിലെ, എം.സി.എ കോഴ്സിലെ (SM-1, DV-1, EZ-1) ഒഴിവുകളിലേക്ക് ആഗസ്റ്റ് 12 നു സ്പോട്ട് അഡ്മിഷൻ നടത്തുന്നു. രാവിലെ 9.30 മുതൽ 12 വരെയാണ് രജിസ്ട്രേഷൻ. കൂടുതൽ വിവരങ്ങൾക്ക്: www.gectcr.ac.in. താത്പര്യപത്രം ക്ഷണിച്ചു സ്പോട്ട് അഡ്മിഷൻ