ബാർട്ടൺ ഹിൽ ഗവൺമെന്റ് എഞ്ചിനിയറിങ് കോളേജും പൂനെ മെഴ്സിഡസ് ബെൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് സംഘടിപ്പിക്കുന്ന അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാട്രോണിക്സ് (ADAM) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ/ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എഞ്ചിനിയറിങ് ബിരുദ/ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി – സെപ്തംബർ 6. വിശദവിവരങ്ങൾക്ക്: www.gecbh.ac.in, 9895955657, 9496253060.