ആറ്റിങ്ങൽ ഐഎച്ച്ആർഡി എൻജിനിയറിങ് കോളേജിൽ ഒന്നാം വർഷ ബി.ടെക് ബ്രാഞ്ചുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 19 രാവിലെ 11 മണിക്ക് കോളേജിൽ നേടിട്ട ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9446700417, 7034635121.