പൊതു വാർത്തകൾ | August 19, 2025 സാംസ്കാരിക വകുപ്പിനുവേണ്ടി ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന പതിനേഴാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള (IDSFFK) ആഗസ്റ്റ് 22 മുതൽ 27 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിൽ നടത്തും. സപ്ലൈകോയുടെ പുതിയ ശബരി ഉത്പന്നങ്ങൾ ഓണക്കാലത്ത് വിപണിയിലേക്ക് സപ്ലൈകോയിൽ ഓഗസ്റ്റ് 24 വരെ പ്രത്യേക വിലക്കുറവ്