പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുഖേന താത്ക്കാലികാടിസ്ഥാനത്തിൽ ഒരു ഡോക്ടറെ നിയമിക്കുന്നു. എംബിബിഎസും ടിസിഎംസി രജിസ്ട്രേഷനുമാണ് യോഗ്യത. സെപ്റ്റംബർ 16 രാവിലെ 10 ന് പുല്ലുവിള സി.എച്ച്.സിയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.