പ്രധാന അറിയിപ്പുകൾ | September 2, 2025 എഎവൈ (മഞ്ഞ) കാർഡുടമകൾക്കും വെൽഫെയർ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബർ മാസവും തുടരും. കിറ്റ് കൈപ്പറ്റാത്തവർക്ക് സെപ്റ്റംബർ മാസവും കിറ്റ് വാങ്ങാം. കിറ്റ്സിൽ അസിസ്റ്റന്റ് പ്രൊഫസർ സാഹസിക ടൂസിസം പരിശീലനത്തിന് അപേക്ഷിക്കാം