തൊഴിൽ വാർത്തകൾ | September 10, 2025 തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനിയറെ (ഇലക്ട്രിക്കൽ) നിയമിക്കുന്നതിന് സെപ്റ്റംബർ 24ന് അഭിമുഖം നടക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in. നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണം: കേന്ദ്ര വിദേശകാര്യമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു അസിസ്റ്റന്റ് പ്രൊഫസർ, ലക്ചറർ അഭിമുഖം