തൊഴിൽ വാർത്തകൾ | September 11, 2025 കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ജൂനിയർ സയന്റിസ്റ്റ്/ സയന്റിസ്റ്റ് ബി തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 10നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.kfri.res.in തസ്തികമാറ്റ നിയമനം: അപേക്ഷ ക്ഷണിച്ചു ബിസിനസ് പ്രൊമോട്ടേഴ്സ് നിയമനം