കോട്ടയം | September 16, 2025 കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിനോടനുബന്ധിച്ച് സെപ്റ്റംബർ 18 മുതൽ ഒക്ടോബർ രണ്ടുവരെ ക്ഷേത്രവും മൂന്നുകിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളും ഉത്സവ മേഖലയായി പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവായി. തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ‘സ്ത്രീ കാമ്പയിന്’ ആരംഭിച്ചു സ്കൂളുകൾക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾക്ക് കൈറ്റ് ടെൻഡർ ക്ഷണിച്ചു