വയനാട് | September 23, 2025 മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇസിജി യൂണിറ്റിലേക്ക് ഇസിജി പേപ്പർ വിതരണം ചെയ്യാൻ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ഒക്ടോബർ നാലിന് രാവിലെ 11 വരെ സ്വീകരിക്കും. ഫോൺ: 04935 240264. ശ്രദ്ധേയമായി നെന്മാറയിലെ ‘ട്രീ ഗ്രോവേഴ്സ് മേള’ മനം നിറച്ച് ‘ഒപ്പം’ ഭിന്നശേഷി കലോത്സവം