മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇസിജി യൂണിറ്റിലേക്ക് ഇസിജി പേപ്പർ വിതരണം ചെയ്യാൻ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ഒക്‌ടോബർ നാലിന് രാവിലെ 11 വരെ സ്വീകരിക്കും. ഫോൺ: 04935…
വയനാട് ഗവ. മെഡിക്കൽ കോളേജിലെ പ്രഥമ മെഡിസിൻ ബാച്ചിലെ പ്രഥമ വിദ്യാർത്ഥിയായി രാജസ്ഥാൻ സ്വദേശിനി. രണ്ടാം റൗണ്ടിൽ അഖിലേന്ത്യാ മെഡിക്കൽ പ്രവേശന ക്വാട്ടയിലാണ് ജയ്പൂർ സ്വദേശിനിയായ വിദ്യാർത്ഥിനി വെള്ളിയാഴ്ച്ച പ്രവേശനം പൂർത്തിയാക്കിയത്. മാനന്തവാടിയിലെ മെഡിക്കൽ…
മാനന്തവാടി നഗരസഭയിൽ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽ കാർഡ് വിതരണം ചെയ്‌തു. മാനന്തവാടി നഗരസഭ ഹാളിൽ നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ വിതരണോദ്ഘാടനം നിർവഹിച്ചു. മാനന്തവാടി നഗരസഭ അയ്യങ്കാളി അർബൻ എംപ്ലോയ്മെന്റ്…
കോഴിക്കോട് ജില്ലയില്‍ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലയില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ഒത്ത് ചേരുന്ന സ്ഥലങ്ങളിലും, ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മാസ്‌ക്…
നല്ലൂര്‍നാട് ട്രൈബല്‍ ഹോസ്പിറ്റലില്‍ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പൂങ്കാവനം പദ്ധതി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും നാഷണല്‍ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍…
മാനന്തവാടി ജില്ലാ ജയിലിലെ സൂപ്രണ്ട് ആന്റ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്റെ ഉദ്ഘാടനം ഒ.ആര്‍ കേളു എം.ല്‍.എ നിര്‍വഹിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഉത്തര മേഖല ജയില്‍ ഡി.ഐ.ജി സാം…
2023-24 വര്‍ഷത്തെ വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ യോഗം ചേര്‍ന്നു. യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ്…
വിദ്യാരംഗം മാനന്തവാടി ഉപജില്ല സര്‍ഗോത്സവം സമാപിച്ചു. കുഞ്ഞോം എ.യു.പി.സ്‌കൂളില്‍ നടന്ന സര്‍ഗോത്സവത്തില്‍ 87 വിദ്യാലയങ്ങളില്‍ നിന്നായി എഴുന്നൂറിലധികം കുട്ടികള്‍ പങ്കെടുത്തു. ഓരോ വിഭാഗത്തില്‍ നിന്നും അഞ്ച് പേര്‍ വീതം ജില്ലാ സര്‍ഗോത്സവത്തിലേക്ക് തിരഞ്ഞെടു ക്കപ്പെട്ടു.…
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം തുടങ്ങി. വെള്ളമുണ്ട ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ മത്സരത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.…
സാംക്രമിക രോഗ പ്രതിരോധ-നിയന്ത്രണ പരിപാടികളുടെ ഭാഗമായി നവംബര്‍ 24 മുതല്‍ ഡിസംബര്‍ 1 വരെ ജില്ലയിലെ സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന പാവനാടക കാമ്പയിന്‍ ആരോഗ്യ പെരുമയ്ക്ക് തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മാനന്തവാടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍…
