മാനന്തവാടി താലൂക്കിലെ പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ എ. ഗീതയുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. മാനന്തവാടി താലൂക്ക് ഓഫീസില്‍ നടത്തിയ അദാലത്തില്‍ 59 പരാതികള്‍ പരിഗണിച്ചതില്‍ 32 പരാതികള്‍ തീര്‍പ്പാക്കി.…
മാനന്തവാടി താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ കീഴിലുള്ള മാനന്തവാടി ജില്ലാ ജയിലില്‍ നിയമസഹായ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. നിയമസഹായ ക്ലിനിക്കിന്റെ ഉദ്ഘാടനം ജില്ലാ ജഡ്ജ് ജോണ്‍സന്‍ ജോണ്‍ നിര്‍വഹിച്ചു. പ്രതികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും സ്വതന്ത്രമായി…
മാനന്തവാടി ഉപജില്ലയിലെ ചേകാടി ഗവ. എല്‍. പി. സ്‌കൂളില്‍ നിലവില്‍ ഒഴിവുള്ള ഒരു എല്‍. പി. എസ്. ടി. തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച മെയ് 31ന് രാവിലെ 10.30ന് സ്‌കൂള്‍…
