തിരുവല്ല കുന്നന്താനം കിന്‍ഫ്ര പാര്‍ക്കിലെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഗാജ്വേറ്റ് ഇന്റേണ്‍മാരെ നിയമിക്കും. നിയമനകാലാവധി: ഒരു വര്‍ഷം. യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ബിരുദാനന്തര ബിരുദം. എം.ബി.എ ഉള്ളവര്‍ക്ക് മുന്‍ഗണന. ഉയര്‍ന്ന പ്രായപരിധി 30 വയസ്. അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സെപ്റ്റംബര്‍ 27ന് നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 9495999688, 9496085912.
