വയനാട് | September 27, 2025 മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജനറൽ ഫിറ്റ്നസ് ട്രെയ്നർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. 18,000 രൂപയാണ് കോഴ്സ് ഫീ. ഫോൺ- 9495999669 ആയുർവേദ തെറാപ്പിസ്റ്റ്- ഫാർമസിസ്റ്റ് നിയമനം മാനന്തവാടി- കോഴിക്കോട് ഹൈവേയിൽ ‘ടേക്ക് എ ബ്രേക്ക്’ കേന്ദ്രമൊരുങ്ങുന്നു