സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും ഇതുവരെ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായവും പുതിയ ആശയങ്ങളും സ്വരൂപിക്കുന്നതിനും സംഘടിപ്പിക്കുന്ന വികസന സദസ്സുകള്‍ക്ക് 29ന് ആലപ്പുഴ ജില്ലയില്‍ തുടക്കമായി. ഒക്ടോബര്‍ 20 വരെ ജില്ലയിലെ 78 തദ്ദേശസ്ഥാപനങ്ങളിലും നടക്കുന്ന വികസന സദസ്സുകളുടെ സമയക്രമം ചുവടെ.
തീയതി, സമയം, തദ്ദേശസ്ഥാപനം, സ്ഥലം എന്ന ക്രമത്തിൽ:
ഒക്ടോബർ 4
*ഉച്ചക്ക് 2 മണി – കരുവാറ്റ – ഗവ. എൽപിഎസ് കുമാരപുരം.
ഒക്ടോബർ 6
രാവിലെ 10.30 – രാമങ്കരി – രാമങ്കരി കോ ഓപ്പറേറ്റീവ് സൊസൈറ്റി ഹാൾ.
ഒക്ടോബർ 7
രാവിലെ 10.30 – പെരുമ്പളം – പ്രസാദ് ഓഡിറ്റോറിയം.
*11 മണി – ഹരിപ്പാട് നഗരസഭ – നഗരസഭ കോൺഫറൻസ് ഹാൾ.
ഒക്ടോബർ 8
*രാവിലെ 9 മണി – മാരാരിക്കുളം തെക്ക് – മാരൻകുളങ്ങര ക്ഷേത്ര ഓഡിറ്റോറിയം.
*10 മണി – പുറക്കാട് – നാലുചിറ ഹൈസ്കൂൾ.
*11 മണി-പുന്നപ്ര വടക്ക് – പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ.
ഒക്ടോബർ 9
*രാവിലെ 10.30 – പാണ്ടനാട് – പാണ്ടനാട് മുല്ലശ്ശേരിൽ ഫാമിലി ഹാൾ.
ഒക്ടോബർ 10
രാവിലെ 10 മണി – മാന്നാർ പഞ്ചായത്ത് കോൺഫറൻസ് ഹാൾ. *രാവിലെ 10 മണി – എഴുപുന്ന – ഇവിഎം ഓഡിറ്റോറിയം.
*രാവിലെ 10.30 – കണ്ടല്ലൂർ – പുല്ലുകുളങ്ങര എൻഎസ്എസ് കരയോഗം ഹാൾ.
*11 മണി – ആറാട്ടുപുഴ – ജെഎംഎസ് ഹാൾ.
*11 മണി – കടക്കരപ്പള്ളി – പഞ്ചായത്ത് ഹാൾ.
*11 മണി – ബുധനൂർ – പഞ്ചായത്ത് ഹാൾ.
*11 മണി – പുലിയൂർ – പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ.
*11 മണി – ചേർത്തല സൗത്ത് – പഞ്ചായത്ത് ഹാൾ.
*11 മണി -മുതുകുളം – പഞ്ചായത്ത് ഹാൾ.
*11 മണി – നീലംപേരൂർ – ചക്കചമ്പക്ക എസ്എൻഡിപി ഹാൾ.
*ഉച്ചയ്ക്ക് 2 മണി – ചെറുതന – ചെറുതന സൈക്ലോൺ ഷെൽട്ടർ. *ഉച്ചയ്ക്ക് 2 മണി – അരൂർ – മാനവീയം വേദി.
ഒക്ടോബർ 11
*രാവിലെ 11 മണി – നൂറനാട് പഞ്ചായത്ത് ഹാൾ,
*വൈകിട്ട് 4 മണി – ചേന്നം പള്ളിപ്പുറം – പഞ്ചായത്ത് ഹാൾ.
ഒക്ടോബർ 12
*രാവിലെ 10 മണി – തകഴി – ഗവ. യുപി സ്കൂൾ തകഴി.
ഒക്ടോബർ 13
*രാവിലെ 10.30 – വള്ളികുന്നം – ഹിബാസ് കൺവെൻഷൻ സെന്റർ. *11 മണി – മുട്ടാർ – പഞ്ചായത്ത് കോൺഫറൻസ് ഹാൾ.
*11 മണി – നെടുമുടി – പഞ്ചായത്ത് ഹാൾ.
*11 മണി – ചെറിയനാട് – പഞ്ചായത്ത് ഹാൾ.
ഒക്ടോബർ 14
*രാവിലെ 10.30 – തലവടി ചക്കുളത്തുകാവ് ഓഡിറ്റോറിയം *രാവിലെ 10.30 – കാവാലം- കാവാലം പിഎച്ച്സി ഹാൾ.
*രാവിലെ 11 മണി – വെളിയനാട് – കുരിശുമൂട് പാരിഷ് ഹാൾ.
*11 മണി ആര്യാട് – പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ.
*11 മണി – തഴക്കര – പഞ്ചായത്ത് ഹാൾ.
*11 മണി – കായംകുളം നഗരസഭ – മുൻസിപ്പൽ ടൗൺ ഹാൾ.
*ഉച്ചക്ക് 2 മണി – മാവേലിക്കര തെക്കേക്കര-കുരത്തിക്കാട് ചർച്ച് ഹാൾ.
ഒക്ടോബർ 15
*രാവിലെ 10 മണി- ഭരണിക്കാവ് – പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ. *രാവിലെ 10.30 – കൈനകരി – എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂൾ കുട്ടമംഗലം.
*രാവിലെ 11 മണി – മുഹമ്മ – ഗൗരിനന്ദനം ഓഡിറ്റോറിയം.
*11 മണി – കുത്തിയതോട് – പഞ്ചായത്ത് ഹാൾ.
*11 മണി-പട്ടണക്കാട് – പഞ്ചായത്ത് ഹാൾ.
*11 മണി – ചിങ്ങോലി – കാവിൽ പടീറ്റതിൽ ഓഡിറ്റോറിയം.
*11 മണി – ആലാ – പഞ്ചായത്ത് ഹാൾ.
*11 മണി – അരൂക്കുറ്റി – കെകെപിജെ ഓഡിറ്റോറിയം.
ഒക്ടോബർ 16
രാവിലെ 10.30-മാവേലിക്കര നഗരസഭ.
*രാവിലെ 10.30 – പുളിങ്കുന്ന് – പഞ്ചായത്ത് ഹാൾ.
*രാവിലെ 10.30 – കഞ്ഞിക്കുഴി – പഞ്ചായത്ത് ഓഡിറ്റോറിയം.
*രാവിലെ 10.30 – ചുനക്കര – പഞ്ചായത്ത് കോമ്പൗണ്ട്.
*രാവിലെ 10.30 – ചേർത്തല നഗരസഭ – മുൻസിപ്പൽ ടൗൺ ഹാൾ.
*രാവിലെ 11 മണി – അമ്പലപ്പുഴ തെക്ക് – പഞ്ചായത്ത് ഓഡിറ്റോറിയം.
*11 മണി – പാണാവള്ളി – പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ.
*11 മണി -ചെന്നിത്തല ത്രിപ്പെരുന്തുറ – പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ.
*11 മണി – തൃക്കുന്നപ്പുഴ – കുമ്പളത്ത് ഓഡിറ്റോറിയം.
*11 മണി – വീയപുരം – പഞ്ചായത്ത് ഹാൾ.
*11 മണി – ചെങ്ങന്നൂർ നഗരസഭ –
മുനിസിപ്പൽ ടൗൺ ഹാൾ.
*ഉച്ചയ്ക്ക് 2 മണി – ചെട്ടികുളങ്ങര – ദിവ്യ ഓഡിറ്റോറിയം ചെട്ടികുളങ്ങര.
*2 മണി – വയലാർ-
കൊല്ലപ്പള്ളി ക്ഷേത്ര മൈതാനം.
ഒക്ടോബർ 17
രാവിലെ 10 മണി – കൃഷ്ണപുരം – പഞ്ചായത്ത് ഹാൾ.
*രാവിലെ 10.30 – ആലപ്പുഴ നഗരസഭ – മുൻസിപ്പൽ ടൗൺ ഹാൾ.
*രാവിലെ 11 മണി – പത്തിയൂർ – പഞ്ചായത്ത് ഹാൾ.
*11 മണി – തുറവൂർ – എസ് സി ടി ഓഡിറ്റോറിയം.
*ഉച്ചയ്ക്ക് 2 മണി – എടത്വ – പഞ്ചായത്ത് ഹാൾ.
*2 മണി – കോടംതുരുത്ത് – കുത്തിയതോട് എൻഎസ്എസ് ഹാൾ.
ഒക്ടോബർ 18
*രാവിലെ 10 മണി- തൈക്കാട്ടുശേരി – മണിയാതൃക്കൽ സ്കൂൾ ഓഡിറ്റോറിയം.
*10 മണി – വെൺമണി – മാർത്തോമാ പാരിഷ് ഹാൾ വെൺമണി.
*രാവിലെ 10.30 – പള്ളിപ്പാട് – ഹോളി ഏഞ്ചൽസ് സ്കൂൾ ഓഡിറ്റോറിയം.
*രാവിലെ 10.30 – മാരാരിക്കുളം വടക്ക് – പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ.
*രാവിലെ 10.30 – തിരുവൻവണ്ടൂർ – എൻഎസ്എസ് ഹാൾ മഴുക്കീർ.
*രാവിലെ 10.30 – ചമ്പക്കുളം – ചമ്പക്കുളം പടിപ്പുരക്കൽ ക്ഷേത്ര ഹാൾ.
*രാവിലെ 10.30 – കാർത്തികപ്പള്ളി – ഗവ. യുപിഎസ് മഹാദേവികാട് ഓഡിറ്റോറിയം.
*രാവിലെ 10.30 – അമ്പലപ്പുഴ വടക്ക് – പഞ്ചായത്ത് ഹാൾ.
*രാവിലെ 11 മണി – ദേവികുളങ്ങര – പഞ്ചായത്ത് ഓഡിറ്റോറിയം.
*11 മണി – ചേപ്പാട് – പഞ്ചായത്ത് ഹാൾ.
*11 മണി – മുളക്കുഴ – പഞ്ചായത്ത് ഹാൾ.
*11 മണി – പാലമേൽ – എസ് എൻ വിവേക് വിദ്യാകേന്ദ്രം സ്കൂൾ ഓഡിറ്റോറിയം.
*11 മണി – താമരക്കുളം – പഞ്ചായത്ത് ഇഎംഎസ് ഹാൾ.
*ഉച്ചയ്ക്ക് 2 മണി – കുമാരപുരം – റീൻ പാലസ് ഓഡിറ്റോറിയം.
*2 മണി – മണ്ണഞ്ചേരി – കമ്മ്യൂണിറ്റി ഹാൾ.
ഒക്ടോബർ 19
*രാവിലെ 11 മണി-തണ്ണീർമുക്കം- പണ്ഡിറ്റ് കറുപ്പൻ ഹാൾ
